You Searched For "ജോസ് മോന്‍"

എയ്ഞ്ചലിന്റെ രാത്രി സഞ്ചാരങ്ങളില്‍ അന്വേഷണം; സ്ഥിരമായി രാത്രിയില്‍ പുറത്ത് പോകുന്നത് സംബന്ധിച്ച വിവരങ്ങൾ തേടി ഫോണിന്റെ കാള്‍ ലിസ്റ്റ് പരിശോധിക്കും; കൊലപാതകത്തില്‍ അമ്മയെ തെളിവെടുപ്പിന് വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കും; മകളെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലാതെ ജോസ്‌മോന്‍
എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരുടെ ഏഷണി; ഇതിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവ്; ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ശകരാരിച്ചു പിതാവ്; വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തിയപ്പോള്‍ സ്വന്തം മകളെ കഴുത്തു ഞെരിച്ചു കൊന്നു ഫ്രാന്‍സിസ്; മാരാരിക്കുളത്തേത് ദുരഭിമാന കൊലപാതകം!